ലോകകവിത
ഒന്നാം പുസ്തകം
വിവിധ ഭാഷകളിൽ നിന്നും ദേശങ്ങളിൽ നിന്നും കാലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ മലയാള പരിഭാഷകൾ.
റസ്സൽ എഡ്സൻ, റ്റൊമാസ് ട്രാൻസ്ട്രോമർ, ബേ ദാവോ, അഘ ഷാഹിദ് അലി, സി. പി കവാഫി, റെയ്മണ്ട് കാർവർ, റോബർട്ടോ ഹുവാറോസ്, മിറോസ്ലാവ് ഹോളുബ് തുടങ്ങി സമീപകാലത്തേയും എക്കാലത്തെയും പ്രധാന കവികളുടെ കവിതകൾ.
ഉള്ളടക്കം
- നിന്റെ നഗരം വിടുന്നു — അഘ ഷാഹിദ് അലി
- കഥകൾ — ചാൾസ് സിമിക്
- മുഖങ്ങൾ — ആദം സഗായെവ്സ്‌കി
- പതിമൂന്നാമത്തെ സ്ത്രീ — ലിഡിയ ഡേവിസ്
- പ്രേമാനന്തരം പ്രേമം — ഡെറിക് വൊൾകട്ട്
- വേർപാട് — ഡബ്ലിയു. എസ് മെർവിൻ
- ശബ്ദങ്ങൾ — അന്തോണിയോ പോർച്ചിയ
- കവിതകൾ — അബ്ബാസ് കിയാരോസ്തമി
- അനുഭൂതി — ആര്‍തര്‍ റിംബോ
- ലംബകവിതകൾ — റോബർട്ടോ ഹുവാറോസ്
- കിളികൾ കൂട്... — ഗ്ലോറിയ ഫുവെർടെസ്
- വാക്കുകൾ — മഹ്മൂദ് ദർവീഷ്
- നിഷേധിക്കല്‍ — ജോര്‍ജ് സെഫെരിസ്
- എട്ടംഗകുടുംബം — എബ്രഹാം റെയ്സെൻ
- പുല്ല് — കാൾ സാൻഡ്ബർഗ്
- യോനി — ലോർണ ക്രോസിയെർ
- ഒരു പെണ്ണ് തന്റെ തുടയോട് — അന്ന സ്വിർ
- നമുക്ക് എന്തുതന്നെയായാലും — അഡ്രിയൻ റിച്ച്
- കണ്ണുകൾ — അന്തോണിയോ മച്ചാദോ
- പുത്തൻ ചെരുപ്പുകളെ മെരുക്കിയെടുക്കേണ്ടത് എങ്ങനെ? — ഗോപാല്‍ ഹൊണാല്‍ഗെരെ
- മഞ്ഞുതിരും സന്ധ്യയിൽ, കാടരികിൽ — റോബർട്ട് ഫ്രോസ്റ്റ്
- കുടുംബഫോട്ടോ — റാബിയ്യ അൽ-ഒസൈമി
- വസ്തുവകകൾ — ഗുന്തർ എയ്ച്ച്
- അതിര് — ബേ ദാവോ
- റാമല്ല — ബേ ദാവോ
- ഈ നിമിഷം — മനുഷ്യപുത്രൻ
- നിശ്ചലജീവിതം — എ. കെ രാമാനുജൻ
- പുഴ — എ. കെ രാമാനുജൻ
- പുലരി — യാന്നിസ് റിറ്റ്സോസ്
- മൂന്നാമൻ — യാന്നിസ് റിറ്റ്സോസ്
- തനിച്ചാകൽ — യാന്നിസ് റിറ്റ്സോസ്
- മൂന്ന് അതിവിചിത്രപദങ്ങൾ — വിസ്ലാവ ഷിംബോർസ്ക
- ഒടുക്കവും തുടക്കവും — വിസ്വാവ ഷിംബോസ്ക
- ബ്രൂഗലിന്റെ രണ്ട് കുരങ്ങുകൾ — വിസ്വാവ ഷിംബോസ്ക
- കല്ല് ആരുടേതുമല്ല — റസ്സൽ എഡ്സൺ
- വീഴ്ച — റസ്സൽ എഡ്സൺ
- മുല — റസ്സൽ എഡ്സൺ
- കളിപ്പാട്ടമുണ്ടാക്കുന്നയാൾ — റസ്സൽ എഡ്സൺ
- ദാർശനികർ — റസ്സൽ എഡ്സൺ
- നാവ് — സ്ബിഗ്നിയെഫ് ഹെർബെർട്ട്
- വീട് — സ്ബിഗ്നിയെഫ് ഹെർബെർട്ട്
- മതിൽ — സ്ബിഗ്നിയെഫ് ഹെർബെർട്ട്
- രണ്ട് തുള്ളികൾ — സ്ബിഗ്നിയെഫ് ഹെർബെർട്ട്
- പിടക്കോഴി — സ്ബിഗ്നിയെഫ് ഹെർബെർട്ട്
- ഭയം — സ്ബിഗ്നിയെഫ് ഹെർബെർട്ട്
- ആരെയെങ്കിലും മറക്കുകയെന്നാൽ — യഹൂദ അമിഖായ്
- ബോംബിന്റെ വ്യാസം — യെഹൂദ അമിഖായ്
- ഭീതി — ഗിയോർഗ് ട്രാക്ക്ൾ
- ഗോഡ്സില്ല മെക്സിക്കോയിൽ — റോബർട്ടോ ബൊലാനോ
- ബൊനാഡിന്റെ നഗ്നചിത്രങ്ങൾ — റെയ്മണ്ട് കാർവർ
- ഉച്ചകഴിഞ്ഞ് — റെയ്മണ്ട് കാർവർ
- കുളിക്കുന്നവൾ — റെയ്മണ്ട് കാർവർ
- എല്ലാവർക്കുമൊപ്പം തനിച്ച് — ചാൾസ് ബുകോവ്സ്കി
- നീലക്കിളി — ചാൾസ് ബുകോവ്സ്കി
- തെരുവ് — ഒക്റ്റാവിയോ പാസ്
- മറ്റൊരാൾ — ഒക്റ്റാവിയോ പാസ്
- പാതിപണിതീർന്ന സ്വർഗ്ഗം — റ്റൊമാസ് ട്രാൻസ്ട്രോമർ
- ശിശിരകാലരാത്രി — റ്റൊമാസ് ട്രാൻസ്ട്രോമർ
- മാർച്ച് 1979 — റ്റൊമാസ് ട്രാൻസ്ട്രോമർ
- ഏപ്രിലും മൗനവും — റ്റൊമാസ് ട്രാൻസ്ട്രോമർ
- ഇണ — റ്റൊമാസ് ട്രാൻസ്ട്രോമർ
- പാത — റ്റൊമാസ് ട്രാൻസ്ട്രോമർ
- കാടന്മാരെയും കാത്ത് — സി. പി. കവാഫി
- ജനലുകൾ — സി.പി കവാഫി
- വൈകുന്നേരവെയിൽ — സി.പി കവാഫി
- നഗരം — സി.പി കവാഫി
- ആ രാത്രി — സി.പി കവാഫി
- മൃതഭാഷയുടെ പാഠപുസ്തകം — മിരൊസ്ലഫ് ഹൊളുബ്
- നെപ്പോളിയൻ — മിരൊസ്ലഫ് ഹൊളുബ്
- വാതിൽ — മിരൊസ്ലഫ് ഹൊളുബ്