പരിപാടികൾ

  • November 27, 2024 - Literary Forum - Poetry Reading in Dogri and Malyalam,
    Sahitya Akademy, New Delhi

  • July 24, 2024 - സെമിനാർ, സൈബറിടത്തിലെ കവിത: പ്രവണതകളും സാധ്യതകളും, യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ

  • March 01, 2024 - വിവർത്തനശില്പശാല, കവിത - ഭാഷ, പരിഭാഷ
    തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല, 1.30 PM - 03.00 PM

  • February 28, 2024 - കവിതാവതരണം, മോഡറേറ്റർ
    കവിതയുടെ കാർണിവൽ, പട്ടാമ്പി, 2.00 PM - 03.00 PM

  • February 24, 2024 - Meet the Poet / കവി സംവാദം 
    പുലിറ്റ്സർ ബുക്ക്സ്, കൊടുങ്ങല്ലൂർ, 04.00 PM - 06.00 PM

  • February 14, 2024 - തുഞ്ചൻ ഉത്സവം കവി സമ്മേളനം 
    തിരൂർ തുഞ്ചൻ പറമ്പ്, 04.00 PM

  • December 30, 2023 - സച്ചി കവിതാപുരസ്കാരം സ്വീകരിക്കൽ
    കേരള സാഹിത്യ അക്കാദമി, തൃശൂർ, 4.00 PM 

  • December 01, 2023 - ജീവിതം എത്ര വിവർത്തനക്ഷമം? (ചര്‍ച്ച)
    മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ, കോഴിക്കോട് ബീച്ച്, 5.00 PM - 06.00 PM 

  • March 21, 2023 - ലോകകവിതകളുടെ അവതരണം
    സംഘാടനം: കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ

  • June 12, 2022 - വാദം പ്രതിവാദം
    (ചർച്ച - കച്ചവടസാഹിത്യം പ്രാബല്യത്തിൽ) 
    ആകാശവാണി കോഴിക്കോട്, 09.00 AM

  • March 22, 2022 - ഇ-പുസ്തകവും ഓഡിയോ ബുക്കും (സംഭാഷണം).
    ആകാശവാണി കോഴിക്കോട്, 07.35 PM

  • November 30, 2020 - അഭിമുഖവും കവിതാവായനയും.
    ആകാശവാണി കൊച്ചി, 08.05 PM

  • August 15, 2020 - വെബിനാർ പ്രഭാഷണം: പുതുകവിതയിലെ അതിനൂതന പ്രവണതകളും പുതുവിഷയങ്ങളും സാങ്കേതികത്വവും.
    മഹാരാജാസ് കോളേജ്, എറണാകുളം.